CM Bhoopesh Bagel Against MP Pragya Singh Thakur
പ്രഗ്യാ സിംഗ് താക്കൂറിനെ ഞാന്‍ ഒരു സന്ന്യാസിയായി കണക്കാക്കുന്നില്ല വായ തുറക്കുമ്‌ബോഴെല്ലാം പ്രഗ്യാ സിംഗ് വിഷം വിതറുകയാണ്. ഇത് ഒരു യഥാര്‍ത്ഥ സന്ന്യാസിയുടെ സ്വഭാവമല്ല. യോഗി ആദിത്യനാഥ് കാവി ധരിക്കുന്നു, പക്ഷേ ലൗകികത ത്യജിച്ചിട്ടില്ല. അദ്ദേഹം തന്റെ കസേരയില്‍ പറ്റിയിരിക്കുകയാണ്.
#PragyaSinghThakur #Bhoopesh